‘ഇതൊന്നും പറഞ്ഞ് വിരട്ടേണ്ട; സാബുവിന് മാനസികപ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം
- Kerala
-
Published on Dec 31, 2024, 10:42 AM IST
കട്ടപ്പനയിലെ നിക്ഷേപകനെ അവഹേളിച്ച് എംഎല്‍എ എം.എം.മണി. ‘സാബുവിന് മാനസികപ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. മരണത്തില്‍ വി.ആര് സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല. ഇതൊന്നും പറഞ്ഞ് വിരട്ടേണ്ട’ എന്നാണ് എം.എം മണി പറഞ്ഞത്.
ENGLISH SUMMARY:
M.M. Mani exposes the investor from Kattappana.
-
-
-
4co66c7n0fnb1lqta685ad3ig9-list 1b7n7scpv0m2rnpusd1s7jcgaf mmtv-tags-kerala-kerala-politics-mm-mani 562g2mbglkt9rpg4f0a673i02u-list mmtv-tags-kerala-news mmtv-tags-kattappana-rural-development-cooperative-society