കോവിഡ് കാലത്ത് ദുരന്തം വിറ്റ് സര്‍ക്കാര്‍ കാശാക്കിയെന്ന് രമേശ് ചെന്നിത്തല. പിപിഇ കിറ്റ് അഴിമതിയില്‍ മുന്‍ ആരോഗ്യമന്ത്രിക്കെതിരെ അടക്കം കേസെടുക്കണം. 500രൂപയുടെ പിപിഇ കിറ്റ് 1500രൂപയ്ക്ക് വാങ്ങിയാല്‍ അത് അഴിമതിയല്ലെയെന്നും മുഖ്യമന്ത്രി അറിഞ്ഞാല്‍ അഴിമതി ആകില്ലേയെന്നും ചെന്നിത്തല പറഞ്ഞു. വിഡിയോ കാണാം.