Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      TOPICS COVERED

      എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല അനുമതി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയെന്ന് രമേശ് ചെന്നിത്തല. ആരോപണം നേരിടുന്ന കമ്പനിയെ ആരാണ് വിളിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. സി.പി.ഐ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. നാളെ എലപ്പുള്ളി സന്ദര്‍ശിക്കുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. 

      ENGLISH SUMMARY:

      Ramesh Chennithala has accused the Chief Minister of direct corruption in approving the brewery in Ellapulli. Chennithala claims that the approval process lacks transparency, particularly regarding who initiated contact with the accused company. He plans to visit Elapulli tomorrow to further investigate the matter