‘സ്ത്രീയും പുരുഷനും തുല്യരല്ല’; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം ​| PMA Salam
'സ്ത്രീയും പുരുഷനും തുല്യരല്ല, ലോകം അംഗീകരിച്ചിട്ടുണ്ടോ?'; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം #pmasalam
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      TOPICS COVERED

      സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.സ്ത്രീയും പുരുഷനും തുല്യരാണെന്നത് കണ്ണടച്ച് ഇരുട്ടാാക്കലാണ്. ഇത് ലോകം അംഗീകരിച്ചിട്ടില്ല. സമൂഹത്തിന്റെ കൈയടി കിട്ടാനാണ് ചിലർ ഈ വിവാദം ഉയർത്തുന്നതെന്ന് പി.എം.എ സലാം പറഞ്ഞു.സ്ത്രീകളും പുരുഷനും തുല്യരാണെന്ന് എങ്ങനെയാണ് പറയുക. എന്തിനാ ഒളിംപിക്സിലും മറ്റും സ്ത്രീകൾക്ക് വേറെ മത്സരം നടത്തുന്നത്. രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്ന് സലാം ചോദിച്ചു..മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകായിരുന്നു സലാം.

      ENGLISH SUMMARY:

      IUML leader P M A Salam says men and women not equal