Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ശശി തരൂരിനെ കോണ്‍ഗ്രസ് തള്ളിക്കളയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് കെ.മുരളീധരന്‍. അദ്ദേഹം ഞങ്ങളുടെ ഭാഗമാണ്. തെറ്റു കാണുമ്പോള്‍ ചൂണ്ടിക്കാട്ടും, തിരുത്താന്‍ ആവശ്യപ്പെടും. അത് അദ്ദേഹം അനുസരിക്കും എന്നു തന്നെയാണ് വിശ്വാസമെന്നും മുരളീധരന്‍. വ്യവസായവകുപ്പിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ പ്രസ്താവനയിലായിരുന്നു പ്രതികരണം.

      ENGLISH SUMMARY:

      Senior Congress leader K. Muraleedharan affirms that Shashi Tharoor remains a key part of the party, stating that while he points out mistakes, he is expected to follow party decisions.