സാമൂഹ്യസേവനത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് ഇ.പി ജയരാജന്‍. മനുഷ്യന് ആരോഗ്യമുള്ളിടത്തോളം സാമൂഹ്യസേവനവുമായി മുന്നോട്ടുപോകാമെന്നും ഇ.പി വ്യക്തമാക്കി.

ENGLISH SUMMARY:

E.P. Jayarajan stated that age is not a barrier to social service. He emphasized that as long as a person is healthy, they can continue contributing to social service.