ക്യാംപസുകളില്‍ ലഹരിസംഘങ്ങള്‍ക്ക് എസ്.എഫ്.ഐ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കളമശ്ശേരിയിലെ കഞ്ചാവുവേട്ട പ്രതിപക്ഷം സഭയിലടക്കം പറഞ്ഞത് ശരിവയ്ക്കുന്നതാണെന്നും സതീശന്‍.
ENGLISH SUMMARY:
Opposition leader V.D. Satheesan said that SFI supports drug gangs on campuses. Satheesan said that the ganja hunt in Kalamassery confirms what the opposition said, including in the House.