ആശാ സമരത്തിൽ ഇതിനപ്പുറം വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ആശാവർക്കർമാർ തൊഴിൽ മന്ത്രി എന്ന നിലയിൽ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം താൻ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി 3 തവണ ചർച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്തു. സര്‍ക്കാരിന് ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനില്ലെന്നും തൊഴില്‍ മന്ത്രി വ്യക്തമാക്കി.