TOPICS COVERED

കോഴിക്കോട് കോടഞ്ചേരിയില്‍ നിരന്നപാറയിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഓഫ് റോഡിങ് സമ്മാനിക്കുന്നത് ആരുംകൊതിക്കുന്ന ഡ്രൈവിങ് അനുഭവം. മലമടക്കുകള്‍ക്കിടയിലൂടെ മനോഹാരിത ആസ്വദിച്ച് ഓഫ് റോഡിങിനായി നിരവധി വാഹനപ്രേമികളാണ് എത്തുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായിട്ടാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Malabar river festival begin with off road race at kodencheri