TOPICS COVERED

പച്ചക്കറിക്കും മീനും വില കുതിക്കുമ്പോള്‍  വിപണിയിലെ ഇഷ്ടതാരം മറ്റൊരാളാണ്. കോഴിക്കോട്ട് മത്തി വില കിലോക്ക് 300 കടന്നപ്പോള്‍, തക്കാളിയും ബീറ്റ് റൂട്ടുമെല്ലാം അതേ റൂട്ടില്‍ അടിച്ചു കയറുകയാണ്. തീ വില കാലത്ത് പ്രതിരോധം തീര്‍ക്കുന്ന ആ ആളെ കണ്ടു വരാം.

ENGLISH SUMMARY:

As Vegetable and Fish Prices Soar, Another Star Emerges in the Market