ചാലിയാറിന്റെ തീരങ്ങളിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത് മുതൽ വയനാട്ടിലേക്ക് കൊണ്ടുപോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് മലപ്പുറം കൊണ്ടോട്ടി സ്വദേശി കളത്തിൽ പറമ്പിൽ ബഷീറാണ്. കേരളം കണ്ട ഒട്ടുമിക്ക ദുരന്തമുഖങ്ങളിലും ഓടിയെത്തുന്ന ഈ മനുഷ്യൻ മലയാളിയുടെ സ്നേഹ സ്പർശത്തിന്റെ മറ്റൊരുദാഹരണം ആവുകയാണ് ഇവിടെ.
ENGLISH SUMMARY:
Constant Presence in the Disaster area: A Heartfelt Example of Malayali Compassion