Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

TOPICS COVERED

വീട്ടുകാരുടെ അശ്രദ്ധയെ തുടര്‍ന്ന് കൊച്ചി എളമക്കരയിൽ രണ്ടു വയസ്സുകാരി റോഡിൽ ഒറ്റയ്ക്ക് നടന്നു. ബിഹാർ സ്വദേശികളുടെ മകളാണ് റോഡിലൂടെ ഒറ്റയ്ക്ക് നടന്നത്.

 

കുട്ടിയെ എളമക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, മാതാപിതാക്കൾക്ക് കൈമാറി.ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. 

ENGLISH SUMMARY:

two-year-old girl walking alone on the road in Kochi; CCTV footage