TOPICS COVERED

എന്തു പ്രശ്നം വന്നാലും ഞാൻ ചിരിച്ചുകൊണ്ടിരിക്കും. കളക്ടർ ആയാൽ മുഴുവൻ പ്രശ്നമാണ്. അപ്പോൾ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. ലൈഫ് സ്മൂത്ത് ആയി പോകാൻ കാരണം ഭാര്യയും എ ആർ റഹ്മാനുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌.  പത്രത്തിൽ ആദ്യമായി ഉമേഷിന്റെ ഫോട്ടോ കണ്ടപ്പോഴേ നല്ല പയ്യൻ ആണെന്ന് തെന്നിയതായി ഇടുക്കി ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയും. ഇത്തിരി ഓണവിശേഷവും ഒത്തിരി പ്രണയ വിശേഷവുമായി കളക്ടർമാര്‍ ദമ്പതികള്‍.

ENGLISH SUMMARY:

The collector couple celebrates Onam with a touch of festivity and a lot of love.