TOPICS COVERED

തിരക്കിട്ട ജോലികള്‍ക്കും ടെന്‍ഷനുകള്‍ക്കും ഇടയില്‍ ആരാണല്ലേ കുറച്ച് സന്തോഷം ആഗ്രഹിക്കാത്തത്? അത്തരമൊരു ആഗ്രഹത്തില്‍ കൂട്ടായി ഒരു ഡാന്‍സ് ചെയ്താലോ? യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാന്‍ മാത്രമല്ല നല്ല അസ്സല് ഡാന്‍സും കളിക്കാന്‍ അറിയാമെന്ന് പറയുന്നത് ചെങ്ങന്നൂര്‍ പെണ്ണുക്കരയിലെ ഓട്ടോത്തൊഴിലാളികളാണ്. അവരോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികള്‍ കൂടി ചേര്‍ന്നപ്പോള്‍ ആ ഡാന്‍സ് വീഡിയോ സാമൂഹിക മാധ്യമത്തില്‍ തരംഗമാകുകയാണ്

Auto drivers viral dance at Chengannur: