ശരീരം തളർന്ന് ജീവിതം വീൽ ചെയറിലായിപ്പോയവർക്ക് പ്രതീക്ഷ പകരുകയാണ് ഇടുക്കി കാഞ്ഞിരമറ്റം സ്വദേശി അഭീരഥ്. മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വീൽചെയറിന്റെ മോഡലാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ അഭീരഥ് വികസിപ്പിച്ചെടുത്തത്.
Model of wheelchair that can be controlled by mobile phone: