തിരുവനന്തപുരം നഗരത്തില്‍ വാഹനയാത്രക്കാരെ കെണിയില്‍ വീഴ്ത്തി പട്ടത്തെയും കരമനയിലെയും ട്രാഫിക് സിഗ്നലുകള്‍. മുന്നറിയിപ്പ് നല്‍കാനുള്ള ടൈമര്‍ ലൈറ്റുകള്‍ ഓഫാക്കിയും ചിലത് ദിശ മാറ്റി സ്ഥാപിച്ചുമാണ് മോട്ടോര്‍ വാഹന വകുപ്പ് യാത്രക്കാരെ കെണിയില്‍ വീഴ്ത്തുന്നത്. ദിവസവും നൂറ് കണക്കിന് പേര്‍ക്കാണ് മൂവായിരം രൂപയുടെ വന്‍ പിഴ അടക്കേണ്ടിവരുന്നത്.
ENGLISH SUMMARY:
Trivandrum traffic signals that makes people confused.