ഓരോ കലോത്സവ ദിനങ്ങൾ വരുമ്പോഴും മലയാളത്തിന്റെ വാനമ്പാടി കെ.എസ് എസ് ചിത്രക്ക് ഒരുപാട് ഓർമകൾ മനസ്സിലെത്തും. 1978 ലെ ലളിത ഗാനവും അന്ന് കിട്ടിയ സമ്മാനവും എല്ലാം ആ ഓർമ്മകളിലുണ്ട്. മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവത്തിന് അനന്തപുരി സാക്ഷിയാവുമ്പോൾ കെ.എസ് ചിത്ര ആ ഓർമ്മകൾ മനോരമ ന്യൂസിനു മുന്നിൽ അയവിറക്കുകയാണ്
ENGLISH SUMMARY:
KS Chitra is sharing her experiences at Kalolsavam