കലോത്സവ ചരിത്രത്തിൽ ഇടം നേടി പൂർണമായും ഗോത്രവർഗക്കാർ അണിനിരന്ന കാസർകോട് ജില്ലയുടെ  മംഗലംകളി ടീം. തദ്ദേശീയ ജനതയുടെ കലാരൂപങ്ങൾ ആദ്യമായി കലോത്സവത്തിന്‍റെ ഭാഗമായി. വിഡിയോ കാണാം.

ENGLISH SUMMARY:

Kasaragod district's Mangalamkali team made up entirely of tribals has made a place in the history of Kalotsava. For the first time, the art forms of the indigenous people became a part of the arts festival