അരയ്ക്ക് താഴേക്ക് തളർന്നെങ്കിലും സ്വയം വണ്ടിയൊടിച്ച് യാത്രകൾ ചെയ്‌തും എഴുത്തുകളുമായി ജീവിതം കളറാക്കുകയാണ് കാസർകോട് കൂട്ടപ്പുന സ്വദേശി രാഗേഷ്. ജീവിതം തകർക്കാൻ എത്തിയ രോഗത്തെ ചെറുപുഞ്ചിരി കൊണ്ട് തോൽപിച്ച ഒരു യുവാവിന്റെ അതിജീവനത്തിന്റെ കഥ.
ENGLISH SUMMARY:
Though physically weakened, Kasargod's Kootappunna native Ragesh continues to color his life with travels and writings, driving himself in a wheelchair. His story is one of survival, where a young man defeated a life-threatening illness with a small smile, transforming his struggles into triumph.