ഓര്‍മകളുടെ പച്ചപ്പാണ് മൂവാറ്റുപുഴ ആട്ടയത്തുള്ള സജിയുടേയും ലിസയുടേയും വീടിന്. തറവാട് പുതുക്കി പണിതു, പക്ഷേ ഓര്‍മകളെല്ലാം ഇവിടെ ഭദ്രം. വീടിനോട് ചേര്‍ന്ന് അര ഏക്കറില്‍ നിര്‍മിച്ചെടുത്ത ഹരിത പാര്‍ക്ക് നിറയെ കാഴ്ച്ചകളാണ്.
ENGLISH SUMMARY:
The home of Saji and Lisy in Muvattupuzha, near the Attyathu area, stands as a tribute to cherished memories. They rebuilt their ancestral house, but the memories remain intact. Adjacent to the house, a green park has been created on half an acre of land, offering a beautiful view and a peaceful ambiance.