മണിച്ചിത്രത്താഴിൽ ശോഭന  ഗംഭീരമാക്കിയ  ചുവടുകൾ വെച്ച് അധ്യാപിക. ടീച്ചറുടെ സർപ്രൈസ് നൃത്തത്തെ കൈയ്യടിച്ച് സ്വീകരിച്ച്  കുട്ടികൾ.. മണർകാട് സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ  വൈറലായി കൊണ്ടിരിക്കുന്ന  വിഡിയോ ദൃശ്യങ്ങൾക്ക് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ആരാണ് ഇത്ര കൂളായ ആ അധ്യാപകരെന്നാണ്. മണർകാട് സെന്‍റ് മേരീസ് സ്കൂളിലെ വൈബ്  ടീച്ചറായ സ്മിജ അനീഷിനെയും വിദ്യാർഥികളെയും   കാണാം.  വിഡിയോ.

ENGLISH SUMMARY:

Teachers of Manarkad School who went viral following the dance steps of Shobhana in Manichitrathazhu