kamal-varadoor-book

TOPICS COVERED

2024 ൽ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച 'ബോൻജൂർ പാരീസ് ' യാത്രാ വിവരണ ഗ്രന്ഥം ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു. 

പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്. അസി.പ്രൊഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനിൽ പി, ആബിദ് എസ്, ഇംലാസ് ആർ, മിഥുൻ എം, അജ്മൽ ആർ,ഉദയ് കെ, അഷ്ഫാഖ്, റജിബ് എന്നിവർ സംസാരിച്ചു. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. 

ENGLISH SUMMARY:

Journalist Kamal Varadoor’s travelogue Bonjour Paris, covering the 2024 Olympics and Parisian history, was launched at the Eiffel Tower.