lady-bouncer

അടുത്തിടെ മോഹൻലാലിന് സുരക്ഷ ഒരുക്കിയ ഒരു ബൗൺസറെ എല്ലാവരും ശ്രദ്ധിച്ചു. വലിയ ജനക്കൂട്ടത്തെ വരെ ഈസിയായി ഹാൻഡിൽ ചെയ്യുന്ന അനു കുഞ്ഞുമോൻ എന്ന സൂപ്പർ വുമൺ ഇന്ന് സമൂഹമാധ്യമങ്ങളിലും താരമാണ്. ഫോട്ടോഗ്രാഫർ കൂടിയായ അനുവിന്‍റെ ബക്കറ്റ് ലിസ്റ്റിൽ സിനിമയും ഉണ്ട്.

ENGLISH SUMMARY:

Meet the lady bouncer who ensured Mohanlal's security