kiifb

TOPICS COVERED

ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിൽ വൻമുന്നേറ്റത്തിന് വഴി തുറന്ന് കിഫ്ബി പദ്ധതികൾ. കോട്ടയം ജില്ലയിൽ 2739 കോടിയുടെ വികസന പദ്ധതികളും കിഫ്ബി വഴി നടപ്പാക്കുന്നു.

ശബരിമല തീർഥാടകർക്ക് വിരി വയ്ക്കാൻ  ഇനി ആധുനിക സൗകര്യങ്ങൾ.ഇടത്താവളങ്ങളുടെ  മുഖം മാറുകയാണ്. കിഫ്ബി സഹായത്തോടെയാണ് വൻ വികസന പദ്ധതികൾ അവസാന ഘട്ടത്തോട് അടുക്കുന്നത്. 

കോട്ടയം മെഡിക്കൽ കോളജ് വികസനത്തിലും നിർണായക മുന്നേറ്റമാണ് നടക്കുന്നത്.  ഏറ്റുമാനൂരിലെ കുടിവെള്ള പദ്ധതിയാണ് മറ്റൊരു നേട്ടം. കോട്ടയത്ത് 57 പദ്ധതികളിൽ 16 എണ്ണത്തിൻ്റെ നിർമാണം പൂർത്തിയായി.  ബാക്കിയുള്ളവ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലും 

ENGLISH SUMMARY:

KIFBI-backed projects pave the way for major infrastructure development at Sabarimala transit points. In Kottayam district alone, development initiatives worth ₹2739 crore are being implemented, marking a significant boost to regional progress.