വൈദ്യുതവാഹന രംഗത്തേക്ക് മാരുതി സുസുകിയുടെ കാൽവെപ്പായി ഇ-വിറ്റാര പുറത്തിറക്കി.ഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് വാഹനത്തിന്‍റെ അവതരണം നടന്നത്. 49,60 കിലോ വാട്ടുള്ള ബാറ്ററിയാണ് ഇ–വിറ്റാരയിലുള്ളത്.ഒറ്റ ചാര്‍ജില്‍ 500 കിലോ മീറ്റര്‍ ദൂരപരിധിയുണ്ടാകുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത് ഉപഭോക്താക്കളുടെ മനസ് അറിഞ്ഞാണ് ഇ–വിറ്റാര മാരുതി സുസുക്കി അവതരിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് സീനീയര്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ പാര്‍തോ ബാനര്‍ജി പറഞ്ഞു