veedu

കോഴിക്കോട് ജില്ലയിലെ തിരക്കുകളിൽനിന്ന് മാറി കുറ്റിക്കാട്ടൂരിന് അടുത്തത് പനങ്ങോട്ട് പുറത്ത് ഒരു കുന്നിൻ മുകളിലെ പാർപ്പിട സമുച്ചയമാണ് മൊണ്ടാന എസ്റ്റേറ്റ്സ്.അവിടെ വളരെ മനോഹരമായ വീടുണ്ട് മൊണ്ടാന പ്ലാസ്.

ഇന്ത്യയിലും വിദേശത്തുമായി അനവധി ബിസിനസ്സ് സമുച്ചയങ്ങളുള്ള മലബാർ ഗ്രൂപ്പിൻറെ ചെയർമാനായ എംപി അഹമ്മദിൻറെയും ഭാര്യ സുബൈദയുടേയും വീടാണിത്.