veed
നവീകരണം, കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഒാടിവരുന്നത് വലിയ കാശു മുടക്കുള്ള കാര്യമെന്നാണ്. അധികം പണം മുടക്കാതെത്തന്നെ നവീകരണം സാധ്യമാക്കുമോ? സാധ്യമാകും, നല്ല ആശയവും‍ ‍ഡിസൈൻ പാടവവും ഉണ്ടെങ്കിൽ ചുരുങ്ങിയ ബ‍‍‍ഡ്ജറ്റിലും നവീകരണം സാധ്യമാകും. കാണാം, ചെറിയ ബഡ്ജറ്റിലൊരുക്കിയ വലിയ മാറ്റങ്ങൾ.