റൂഫിങ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഏത് ബ്രാന്‍ഡാണ് മുന്നില്‍?
-
Published on Jan 28, 2024, 09:34 PM IST
കേരളത്തിന്‍റെ നിര്‍മാണമേഖലയിലെ ഒരു അവിഭാജ്യ ഘടകമായി റൂഫിങ് ഷീറ്റുകള്‍ മാറിക്കഴിഞ്ഞു. വിപണിയില്‍ ഏറ്റവും ഡിമാന്‍റുള്ള റൂഫിങ് ഷീറ്റുകളിലൊന്നാണ് ജെഎസ്ഡബ്യൂ കളര്‍ ഓണ്‍ പ്ലസ്. ക്വാളിറ്റിയുടെ കാര്യത്തിലും കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനിലും ഏറെ മുന്നില്‍ നില്‍ക്കുന്നു എന്ന് ആര്‍ക്കിടെക്റ്റ്സും ഡിസൈനേര്‍സും ഒന്നുപോലെ പറയുന്നു. റൂഫിങ് ബിസിനസ്സില്‍ ഇന്തയിലെയും കേരളത്തിലെയും നമ്പര്‍ വണ്‍ ബ്രാന്‍ഡാണ് ജെഎസ്ഡബ്യൂ കളര്‍ ഓണ്‍ പ്ലസ്. വിഡിയോ കാണാം.
-
-
-
7nk21n5l5tb9c3dopphbpe7el4 5dt92738g5olb7pm0b2nuro8in mmtv-tags-veedu