doctor kottayam

കോട്ടയത്ത് നടന്ന സംസ്ഥാനത്തെ അറുന്നൂറിൽ അധികം വരുന്ന ശസ്ത്രക്രിയ വിദഗ്ധരുടെ  സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ ചെയർമാനും തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ പ്രൊഫസർ ഡോ.മധു മുരളി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കാസികോൺ 2023 എന്ന പേരിൽ നടത്തിയ സമ്മേളനത്തിൽ  100 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

The new office-bearers were elected at a conference of more than six hundred surgeons in the state held in Kottayam