ഇടുക്കി ഡാമിന് നടുവിലെ വൈരമണി ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ... ഡാമില് വെള്ളം നിറഞ്ഞപ്പോള് മുങ്ങിപ്പോയ ആ പഴയ ജനവാസ മേഖല അടുത്തിടെ വീണ്ടും തലപൊക്കി.. പഴയ വൈരമണി ഗ്രാമം ഇപ്പോള് എങ്ങനെയിരിക്കുന്നുവെന്ന് കണ്ടുവരാം.
എല്ലാവരും ഉറക്കമായോ...അവധിയുണ്ടെന്ന് കളക്ടര്; ‘കളക്ടർ ഉയിർ’ എന്ന് കമന്റ് പൂരം
ബസ് പാഞ്ഞുകയറിയത് ദേഹത്തേക്ക്; യുവാവിന് അദ്ഭുത രക്ഷ; വിഡിയോ
15 പേരടങ്ങുന്ന നാല് സംഘം; കാട്ടാനകളെ തുരത്താനൊരുങ്ങി മുള്ളരിങ്ങാട്