TAGS

ആലപ്പുഴ - എറണാകുളം തീരദേശ റെയിൽ പാതയിലെ യാത്രാ ക്ലേശത്തിനെതിരെ  പ്രതിഷേധം. ആലപ്പുഴ -എറണാകുളം മെമു ട്രെയിനിലാണ് യാത്രക്കാര്‍ വായ് മൂടിക്കെട്ടി പ്ലക്കാർഡുമായി പ്രതിഷേധിച്ചത്. എ.എം.ആരിഫ് എംപിയും യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു.