waste

TOPICS COVERED

സ്വന്തം നാട്ടിലെ തെരുവുകളില്‍ തള്ളിയ മാലിന്യം നീക്കാന്‍ കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചു.  തൃശൂര്‍ ചേറൂര്‍ ഗ്രാമത്തില്‍ നിന്നാണ് ഈ മാതൃക കാഴ്ച. 

 

ഇതാണ് ചേറൂർ ഗ്രാമം. ഇവിടെ കുട്ടികൾ ഉൾപ്പെടെ പഠിക്കുന്നത് പരിസരം വൃത്തിയാക്കി സൂക്ഷിക്കാനാണ്. ക്ലീൻ ചേറൂർ ഗ്രീൻ ചേറൂർ എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ക്ലീനിങ് ആരംഭിച്ചത്. പതുക്കെ നാട്ടുകാരും ഏറ്റെടുത്തു.  വെറും പദ്ധതി മാത്രമായി ഒതുങ്ങാതെ ചേറൂർ എന്നും ഇത് തുടരണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനായി ബോധവല്‍ക്കരണ പരിപാടികളും നടന്നിട്ടുണ്ട്

ENGLISH SUMMARY:

Children and adults came together to clear the garbage dumped on the streets of their hometown.