TOPICS COVERED

പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് വരവേറ്റ് കോഴിക്കോട് ആലുംതറയിൽ കൂറ്റൻ കട്ട്ഔട്ട്. യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 120 അടി ഉയരത്തിലുള്ള കട്ടൗട്ട് നിർമ്മിച്ചത്.

ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് എത്തുന്ന പ്രിയങ്ക ഗാന്ധിക്ക് കൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് വയനാട്ടുകാർ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 16000 രൂപ ചിലവിൽ യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് കട്ടൗട്ട് നിർമ്മിച്ചത്.

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് പ്രവർത്തകരെല്ലാംവയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സമ്മാനിക്കുമെന്നും ഇവർ ഉറപ്പിച്ച് പറയുന്നു.

ENGLISH SUMMARY:

120 feet long cut out for Priyanka Gandhi placed in Wayand.