ഒൻപതാം ക്ലാസിൽ പഠനം നിർത്തിയ  യുവാവ് എഴുതിയ കവിത ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ. കാസർകോട് ബളാൽ സ്വദേശി പ്രകാശ് ചെന്തളത്തിന്റെ കാട് ആരത്? എന്ന  കവിതയാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ഗോത്ര ഭാഷയിലാണ് പ്രകാശ് കവിത എഴുതുന്നത്.

ENGLISH SUMMARY:

Tribal poet Prakash's poem included in Kerala Syllabus