നിയമപാലകര്‍ ഉദ്യാനപാലകരായാതോടെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ഒരുങ്ങിയത് ചെണ്ടുമല്ലിത്തോട്ടം. പൊലീസുകാരായ വി.ഷിജുവിന്‍റെയും പി. സിബീഷിന്‍റെയും നേതൃത്വത്തിലായിരുന്നു പൂകൃഷി.
ഓണത്തിനായി ഒരു പൂക്കാലം തന്നെ ഒരുക്കിയിരിക്കുകയാണ് ചെമ്മങ്ങാട് സ്റ്റേഷനിലെ പൊലീസുകാര്‍. കാടുപിടിച്ച കിടന്ന സ്ഥലത്ത് പൂപാടം വിരിഞ്ഞത് ഇങ്ങനെയാണ്.