മലപ്പുറം ജില്ലയിലെ അതിസുന്ദരിയായ പാലൂര്‍കോട്ടയുടെ കാഴ്ച്ചകളാണിനി. പേരുകേട്ട് കോട്ടയെന്ന് തെറ്റിദ്ധരിക്കണ്ട. അസലൊരു വെള്ളച്ചാട്ടമാണ്. മലബാറിലെ പടയോട്ടകാലത്ത് ടിപ്പൂ സുല്ത്താനിവിടെ അഭയം പ്രാപിച്ചെന്നാണ് ചരിത്രം.
നിപ: പുതുക്കിയ സമ്പര്‍ക്കപ്പട്ടികയില്‍ 175 പേര്; 74 ആരോഗ്യപ്രവര്‍ത്തകരും
നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കും
നിപ: മലപ്പുറത്ത് 10 പേര്‍ക്ക് രോഗലക്ഷണം; കണ്ട്രോള് റൂം തുറന്നു