അതിരപ്പിള്ളി പദ്ധതി കെ.എസ്.ഇ.ബി.ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. എതിര്‍പ്പുകള്‍ സമവായത്തോടെ പരിഹരിച്ച ശേ·ഷം പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കും. അതിരപ്പിള്ളി പദ്ധതി കേരളത്തിന് ആവശ്യമാണ്. ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് യോജിക്കുന്നുവെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.

Advertisement