വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് മന്ത്രി എം എം മണി മനോരമ ന്യൂസിനോട്. ഒന്നേകാൽ വർഷത്തെ ഭരണ മികവ് വേങ്ങരയിൽ വോട്ടായി മാറും. ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിന് ഇടതു സ്ഥാനാർഥിയെ സഹായിക്കാമെന്നും എം എം മണി വേങ്ങരയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Advertisement