ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്ര തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചു. നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പദയാത്രയോടെയായിരുന്നു സമാപനം. പട്ടത്തുനിന്ന് തുടങ്ങിയ പദയാത്ര യൂണിവേഴ്സിറ്റി കോളജിന് സമീപത്തെത്തിയപ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും യാത്രയ്ക്കൊപ്പം േചര്‍ന്നു. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം െചയ്തു. ചടങ്ങുകൾ പുരോഗമിക്കുന്നു.
Advertisement