നികുതി വരുമാനത്തിൽ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ തയാറായാൽ മാത്രമേ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ അനുകൂലിക്കുകയുള്ളുവെന്ന് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ ജിഎസ്ടി യോഗത്തിൽ പെട്രോളിയം ഉൽപന്നങ്ങളെ സംബന്ധിച്ച് ഒരു ചർച്ചയും നടന്നില്ലെന്നും തോമസ് ഐസക് ആലുവയിൽ പറഞ്ഞു.
Advertisement