വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യുന്നതിനായി ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. തിരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ച ഉണ്ടായതാണ് പ്രധാന ചര്‍ച്ചാവിഷയം. ലീഗ് നേതാക്കളെ സമസ്ത വിഭാഗം സുന്നികള്‍ ബഹിഷ്കരിച്ചതും, എസ്.ഡി.പി.ഐയുടെ അപ്രതീക്ഷിത മുന്നേറ്റവും യോഗത്തില്‍ ചര്‍ച്ചയാകും. വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. രാവിലെ യൂത്ത് ലീഗ് സംസ്്ഥാന പ്രവര്‍ത്തക സമിതിയോഗവും കോഴിക്കോട്ട് നടക്കും.

Advertisement