വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‍ലിം ലീഗിനെ വിമര്‍ശിച്ച് യൂത്ത്‌ലീഗ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടന്നില്ല. വേങ്ങരയിലെ വോട്ടുചോര്‍ച്ച ഗുരുതരമാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യണം. പ്രാദേശിക ഘടകങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിച്ചത് സാഹചര്യം വഷളാക്കിയെന്നും വിമര്‍ശനം.

Advertisement