സോളർ കമ്മിഷനിൽ തുടർനടപടികൾ പ്രഖ്യാപിച്ചിട്ടും അവ്യക്തത തുടരുന്നുവെന്ന് കെ.സുരേന്ദ്രൻ. എടുത്തുചാടി നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചു. സർക്കാരിന് ആത്മാർഥതയില്ലാത്തതുകൊണ്ടാണ് തുടർനടപടികൾ വൈകുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Advertisement