രാജീവ് കൊലക്കേസിൽ അഡ്വ. സി.പി.ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധമല്ല രാജീവിന് ഉദയഭാനുവുമായി ഉണ്ടായിരുന്നത്. കൊലപാതകം നടന്ന ദിവസം ഉദയഭാനു ഒട്ടേറെ തവണ പ്രതികളെ വിളിച്ചിരുന്നെന്നും പ്രോസിക്യൂഷന്‍.

Advertisement