ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി. രാജീവിന്റെ കൊലപാതകം നടന്ന ദിവസം പ്രതികളും ഉദയഭാനുവും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
Advertisement