അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ ദത്തെടുത്തതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍ദേശം നൽകി. ഷെറിന്റെ ദത്തെടുക്കല്‍ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ വനിത, ശിശുക്ഷേമന്ത്രി മേനക ഗാന്ധിയോട് ആവശ്യപ്പെട്ടു.
Advertisement