ഡല്‍ഹി കത്്പുട്്ലി കോളനി ഒഴിപ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നേരത്തെ നല്കിയ ഉറപ്പിന്റെ ലംഘനമാണെന്ന് സി.പി.ഐ. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. അതേസമയം, ഡല്‍ഹി ജന്തര്‍മന്തറിലെ സമരങ്ങളെ നിരോധിക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്നും സി.പി.ഐ വ്യക്തമാക്കി. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കേന്ദ്ര,ഡല്‍ഹി സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കണമെന്നും ഡി.രാജ ആവശ്യപ്പെട്ടു.
Advertisement