കൊല്ലത്തെ സ്കൂളിലെ വിദ്യാര്‍ഥിയുടെ മരണത്തിൽ മാനേജ്മെന്‍റിനെ വിമര്‍ശിച്ച് കലക്ടര്‍ . മരിച്ച ഗൗരിയുടെ പിതാവിനോട് മറ്റ് രക്ഷിതാക്കള്‍ പിടിഎ യോഗത്തില്‍ മോശമായി പെരുമാറിയത് മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ട്രിനിറ്റി സ്കൂള്‍ നാളെ തുറക്കുന്നതിനുമുന്നോടിയായി ചേര്‍ന്ന യോഗത്തിലായിരുന്നു കലക്ടറുടെ വിമർശനം.
Advertisement