Pamba-Dam-05
പമ്പാഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പാനദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകി. ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം നൽകി. ശബരിമല മേഖലയില്‍ കനത്തമഴയാണ്. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞിരുന്നു.