GK-Pillai-01
വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ സിനിമ, സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു. 325ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. നായരു പിടിച്ച പുലിവാല്‍, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ് , കാര്യസ്ഥന്‍ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.